city-gold-ad-for-blogger

Notes Found | 11,000 രൂപയുടെ കെട്ടുമായി 10-ാം ക്ലാസുകാരി പൊലീസ് സ്റ്റേഷനിൽ

ഉഡുപി: (www.kasargodvartha.com) സ്കൂളിലേക്ക് പോവുന്ന വഴിയിൽ നിന്ന് കിട്ടിയ 11,000 രൂപ ഗംഗോളി പൊലീസ് സ്റ്റേഷനിൽ ഏല്പിച്ച പത്താം ക്ലാസ് വിദ്യാർഥിനിക്ക് എസ്ഐയുടെ വക പഠനമേശ സമ്മാനം. കുന്താപുരം ഡോൺബോസ്കൊ സ്കൂളിലെ ധൻവി പൂജാരിക്ക് ടർസി സൂപർ മാർകറ്റിന് മുന്നിൽ നിന്നാണ് 500ന്റെ നോടുകൾ കിട്ടിയത്.

Notes Found | 11,000 രൂപയുടെ കെട്ടുമായി 10-ാം ക്ലാസുകാരി പൊലീസ് സ്റ്റേഷനിൽ

കുട്ടിയുടെ സത്യസന്ധതയെ പ്രശംസിച്ച സബ് ഇൻസ്പെക്ടർ വിനയ് കൊർനഹള്ളി പണം ഉടമയെ കണ്ടെത്തി ഏല്പിച്ചു. ധൻവിക്ക് സ്നേഹസമ്മാനവും നൽകി. ധൻവിയുടെ സത്യസന്ധതയെ സ്‌കൂൾ അധികൃതരും അഭിനന്ദിച്ചു.

Keywords: News, National, Udupi, Karnataka, Note, Student, Police Station, Student returns bundle of notes found on road.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia