നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) പെന്‍ഷനേര്‍സ് മീറ്റ് 9 ന്
Oct 4, 2016, 09:37 IST
കാസര്‍കോട്: (www.kasargodvartha.com 04/10/2016) നിര്‍മാണ തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ പറ്റിയ എസ് ടി യു അംഗതൊഴിലാളികളുടെ സംഗമം ഞായറാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ് ടി യു) സംസ്ഥാന ജനറൽ സെക്രട്ടറി സി അബ്ദുൽ നാസര്‍ എസ് ടി യു ജില്ലാ സംസ്ഥാന നേതാക്കള്‍ പ്രസംഗിക്കും. പെന്‍ഷന്‍കാരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് വിതരണം സംഗമത്തില്‍ വെച്ചു നടക്കും.
ബന്ധപ്പെട്ടവര്‍ സംബന്ധിക്കണമെന്ന് ജില്ലാ ജനറൽ സെക്രട്ടറി പി ഐ എ ലത്വീഫ് അറിയിച്ചു.
Keywords : Kasaragod, Worker, Pension, Conference, National, State, General secretary, Speak, Union, Producer, District.