city-gold-ad-for-blogger

ദാരുശില്‍പ്പ ദേശീയ ക്യാമ്പ് ബേക്കല്‍ കോട്ടയില്‍

കാസര്‍കോട്:  (www.kasargodvartha.com 29.06.2017) ദാരുശില്‍പ്പ മേഖലയിലെ പ്രഗത്ഭരെ പങ്കെടുപ്പിച്ച് ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന ദശദിന ക്യാമ്പ് ബേക്കല്‍ കോട്ടയില്‍ നടക്കും. ജൂലൈ അഞ്ച് മുതല്‍ 14 വരെ നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി സായാഹ്നങ്ങളില്‍ കലാപരിപാടികള്‍ അരങ്ങേറും.

ദാരുശില്‍പ്പമേഖലയിലെ  പരമ്പരാഗതവും സമകാലികവുമായ പ്രയോഗരീതികള്‍ പുതിയ തലമുറയിലെ കലാവിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കും മനസ്സിലാക്കാന്‍ ഏറെ സഹായിക്കുന്ന രീതിയിലാണ് ക്യാമ്പ് രൂപകല്‍പ്പന ചെയ്തത്. ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാനും സംഘാടകസമിതി രൂപീകരിക്കാനും പളളിക്കര ഗ്രാമപഞ്ചയാത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് യോഗം ചേരും.

ദാരുശില്‍പ്പ ദേശീയ ക്യാമ്പ് ബേക്കല്‍ കോട്ടയില്‍


Keywords:  Kerala, kasaragod, Bekal, camp, news, National, Top-Headlines, Programme, Art-Fest, Statue workshop at Bekal fort.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia