ചിലപ്പോള്‍ പിഴ കുറഞ്ഞേക്കും; മോട്ടോര്‍ വാഹന ഭേദഗതിയില്‍ പിഴ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രം
Sep 11, 2019, 17:37 IST
ന്യൂഡല്‍ഹി: (www.kvartha.com 11.09.2019) മോട്ടോര്‍ വാഹന ഭേദഗതിയില്‍ പിഴ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് കേന്ദ്ര ഉയരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇതുസംബന്ധിച്ച് നിര്‍ദേശം ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ കേരളത്തില്‍ പിഴ ശിക്ഷ കുറയുമെന്നാണ് കരുതുന്നത്. പിഴ മൂന്നിരട്ടിയോളം വര്‍ദ്ധിപ്പിച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഇതോടെയാണ് പിഴ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന കേന്ദ്ര അറിയിപ്പുണ്ടായിരിക്കുന്നത്. പിഴ വര്‍ദ്ധിപ്പിച്ചത് പണം ഉണ്ടാക്കാനല്ലെന്നും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുകയാണ് പ്രധാനമെന്നും നിധിന്‍ ഗഡ്കരി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, news, Motor, Vehicle, State, Government, National, States free to reduce penalties under new Motor Vehicles Act: Nitin Gadkari