സൈന്യവും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; ജവാന്‍ കൊല്ലപ്പെട്ടു, 5 മാവോയിസ്റ്റുകളെ വധിച്ചു
Jun 2, 2019, 17:44 IST
ദുംക: (www.kasargodvartha.com 02.06.2019) ജാര്‍ഖണ്ഡിലെ ദുംകയില്‍ സൈന്യവും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ജവാന്‍ കൊല്ലപ്പെടുകയും അഞ്ച് മാവോയിസ്റ്റുകളെ വധിക്കുകയും ചെയ്തു. നാല് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി നക്‌സലുകള്‍ക്കായുള്ള തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
നീരജ് ഝേത്രയാണ് വീരമൃത്യുവരിച്ച സൈനികന്‍. പരിക്കേറ്റ സൈനികരില്‍ ഒരാളെ റാഞ്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. മറ്റു സൈനികരെ ദുംകയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നീരജ് ഝേത്രയാണ് വീരമൃത്യുവരിച്ച സൈനികന്‍. പരിക്കേറ്റ സൈനികരില്‍ ഒരാളെ റാഞ്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. മറ്റു സൈനികരെ ദുംകയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, SSB jawan killed in encounter with Maoists in Jharkhand
< !- START disable copy paste -->
Keywords: News, National, Top-Headlines, SSB jawan killed in encounter with Maoists in Jharkhand
< !- START disable copy paste -->