പുരുഷ- വനിത ടീമുകളെത്തി; സൗത്ത് ഇന്ത്യന്‍ ടെന്നിക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പിന് പാലക്കുന്നില്‍ തുടക്കം
Oct 10, 2014, 18:54 IST
ഉദുമ:(www.kasargodvartha.com 10.10.2014) സൗത്ത് ഇന്ത്യന്‍ പുരുഷ- വനിത ടെന്നിക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ഉദുമ പാലക്കുന്ന് ഗ്രീന്‍ വുഡ്സ് സ്കൂളില്‍ തുടക്കമായി. കെ കുഞ്ഞിരാമന് എംഎ എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് എം രാമചന്ദ്രന് അധ്യക്ഷനായി.
ടെന്നികൊയ്റ്റ് ഫെഡറേഷന് ദേശീയ ഓര്നൈസിങ് സെക്രട്ടറി എസ് രവി മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് കെ കസ്തൂരി, വൈസ് പ്രസിഡന്റ് എ ബാലകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്തംഗം കെ കുഞ്ഞിരാമന്, ജില്ലാ സ്പോട്സ് കണ്‍സില്‍ പ്രസിഡന്റ് എം അച്യുതന്, ടെന്നികൊയ്റ്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ എസ് ബാബു, സിനിമ നിര്‍മതാവ് കെ വിജയകുമാര്‍, സി കെ സതി, സി നാരായണന്, ഫാറൂഖ് കാസ്മി എന്നിവര്‍ സംസാരിച്ചു.
കണ്‍വീനര്‍ പള്ളം നാരായണന് സ്വാഗതവും അസോസിയേഷന് ജില്ലാ സെക്രട്ടറി എ രാമകൃഷ്ണന് നന്ദിയും പറഞ്ഞു. ഞായറാഴ്ച രാവിലെ 11ന് സമാപന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി സംസ്ഥാനങ്ങളില്‍ നിന്നായി ഇരുനൂറില്പരം കായികതാരങ്ങള്‍ പങ്കെടുക്കുന്നുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
അസ്ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Palakunnu, Girl, National, greenwoods-public-school, Sports, Conference, MLA, K.Kunhiraman MLA
Advertisement:

സൗത്ത് ഇന്ത്യന്‍ പുരുഷ- വനിത ടെന്നിക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഉദുമ പാലക്കുന്നില്‍ കെ കുഞ്ഞിരാമന് എംഎ എ ഉദ്ഘാടനം ചെയ്യുന്നു |