ഉദര സംബന്ധമായ അസുഖം; സോണിയ ഗാന്ധി ആശുപത്രിയില്‍
Oct 28, 2017, 10:35 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 28.10.2017) ഉദര സംബന്ധമായ അസുഖം ബാധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സോണിയയെ ഡല്‍ഹിയിലെ സര് ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും ഭയപ്പെടാനില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
സോണിയ നേരത്തെ ഉന്നത ചികിത്സക്കായി അമേരിക്കയിലേക്ക് പോയിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറി വിശ്രമ ജീവിതം നയിച്ചുവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, news, Hospital, Sonia Gandhi, Sonia Gandhi admitted to hospital after stomach upset.