ബൈക്കില്‍ കാറിടിച്ച് മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മകന്‍ മരിച്ചു
May 29, 2014, 13:32 IST
മംഗലാപുരം: (www.kasargodvartha.com 29.05.2014) ബൈക്കില്‍ കാറിടിച്ച് മുള്‍ക്കി ടൗണ്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റിന്റെ മകനായ യുവാവ് മരിച്ചു. കൊള്‍നാടിലെ ശശികാന്ത് ഷെട്ടിയുടെ മകന്‍ അനീഷ് ഷെട്ടി(18)യാണ് മരിച്ചത്. ബൈക്കില്‍ കൂടെ യാത്രചെയ്യുകയായിരുന്ന സുഹൃത്ത് രാകേഷ് ഷെട്ടിഗാര്‍ക്ക് (18) അപകടത്തില്‍ പരിക്കേറ്റു. ബുധനാഴ്ച വൈകിട്ടാണ് അപകടം.
ക്രിക്കറ്റ് കളിയില്‍ പരിശീലനം കഴിഞ്ഞ് സുഹൃത്തിനൊപ്പം മടങ്ങുമ്പോള്‍ എതിര്‍ഭാഗത്തു നിന്നു വന്ന കാര്‍ ഇടിക്കുകയായിരുന്നു. പി.യു. പഠനം പൂര്‍ത്തിയാക്കി തുടര്‍ പഠനത്തിനുള്ള ഒരുക്കത്തിലായിരുന്നു മരിച്ച അനീഷ് ഷെട്ടി. അപകടത്തില്‍ മുള്‍ക്കി പോലീസ് കേസെടുത്തു.
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Keywords: Bike, son, Mangalore, Car-Accident, Obituary, Cricket Tournament, National, Son of former Mulky town panchayat president dies in accident, Rakesh Shettigar, Kolnad in Mulky
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067