ജനതാദളില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നുവോ? കര്‍ണാടകയില്‍ ചര്‍ച്ച കൊഴുക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി സിദ്ധരാമയ്യ
May 9, 2019, 13:04 IST
ബംഗളൂരു: (www.kasargodvartha.com 09.05.2019) ജനതാദളില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നുവോ? കര്‍ണാടകയില്‍ ചര്‍ച്ച കൊഴുക്കുന്നതിനിടെ സിദ്ധരാമയ്യ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. ജനതാദളില്‍ (എസ്) നിന്നും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന റിപോര്‍ട്ടുകള്‍ തള്ളിക്കൊണ്ട് താന്‍ ആ പദവി ആഗ്രഹിക്കുന്നില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനകളാണ് ചര്‍ച്ചകള്‍ക്ക് കാരണമായത്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ സിദ്ധരാമയ്യ തന്റെ നിലപാടുമായി രംഗത്തെത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Congress, National, Top-Headlines, Political party, Politics, Karnataka, Siddaramaiah says no as clamour for him becoming Karnataka CM grows louder
< !- START disable copy paste -->
Keywords: Congress, National, Top-Headlines, Political party, Politics, Karnataka, Siddaramaiah says no as clamour for him becoming Karnataka CM grows louder
< !- START disable copy paste -->