city-gold-ad-for-blogger

Elephant Died | വെള്ളവും ആഹാരവും കഴിക്കാനാവാത്ത കാട്ടാന ചെരിഞ്ഞു

മംഗ്‌ളുറു: (www.kasargodvartha.com) വായിലെ മുറിവ് കാരണം വെള്ളവും ആഹാരവും അകത്താക്കാന്‍ കഴിയാത്ത നിലയില്‍ മംഗ്‌ളൂറിനടുത്ത കഡബ കെഞ്ചല തടാകക്കരയില്‍ കണ്ടെത്തിയ കാട്ടാന ചെരിഞ്ഞു. വ്യാഴാഴ്ച അവശനിലയില്‍ കണ്ട ആനയെ കഡബയില്‍ നിന്നുള്ള വെറ്ററിനറി ഡോക്ടര്‍ അജിത്തും ഹാസനില്‍ നിന്നുള്ള ഡോ. മുജീബും പരിശോധിച്ചിരുന്നു.
            
Elephant Died | വെള്ളവും ആഹാരവും കഴിക്കാനാവാത്ത കാട്ടാന ചെരിഞ്ഞു

പ്രായം 50 ആയതിന്റെ വാര്‍ധക്യ അലട്ടുകളും വായിലെ മുറിവും കാരണം വെള്ളവും ആഹാരവും കഴിക്കാന്‍ കഴിയുന്നില്ലെന്ന് അവര്‍ കണ്ടെത്തി. വളരെ പ്രയാസപ്പെട്ട് വനത്തിലേക്ക് പോയ ആനയെ വെള്ളിയാഴ്ച തിരഞ്ഞപ്പോള്‍ ജീവന്‍ പോയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Keywords: Mangalore News, Elephant, Kadaba News, Malayalam News, Karnataka News, Mangalore News, Sick wild elephant found dead.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia