city-gold-ad-for-blogger

സിദ്ധരാമയ്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്; പോലീസുകാരന് സസ്‌പെന്‍ഷന്‍

ബെല്‍ത്തങ്ങാടി: (www.kasargodvartha.com 02/11/2017) കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു.

ബെല്‍ത്തങ്ങാടി പോലീസ് സ്‌റ്റേഷനിലെ രാജ ശിവപ്പ ബെനിനയെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയിലാണ് നടപടി.

സിദ്ധരാമയ്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്; പോലീസുകാരന് സസ്‌പെന്‍ഷന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Karnataka, Social Media, Police, Suspension, Police Station, Youth Congress, Complaint, Investigation, News, National, Sharing post against CM in social media, policeman suspended.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia