ബ്രിക്സ് അക്കാദമിക് ഫോറത്തില്‍ കേരള കേന്ദ്രസര്‍വകലാശാലയെ പ്രതിനിധീകരിച്ച് ഷമീം സി സി
Sep 22, 2016, 11:30 IST
പെരിയ: (www.kasargodvartha.com 22/09/2016) സെപ്തംബര്‍ 19 മുതല്‍ 22വരെ ഗോവയില്‍ നടന്നുകൊണ്ടിരിക്കുന്ന ബ്രിക്സ് അക്കാദമിക് ഫോറത്തില്‍ കേരള കേന്ദ്രസര്‍വകലാശാലയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര വിഭാഗം ഗവേഷക വിദ്യാര്‍ത്ഥിയായ ഷമീം സി സി ബ്രിക്സ് രാജ്യങ്ങളുടെ പ്രതിനിധികള്‍ക്കൊപ്പം ബ്രിക്സ് അക്കാദമിക് ഫോറത്തില്‍ പങ്കെടുത്തു.
കേന്ദ്രസര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫ. ഡോ. കെ ജയപ്രസാദി (അന്താരാഷ്ട്ര പഠനവിഭാഗം)ന്റെ കീഴില്‍ ബ്രിക്സ് രാഷ്ട്രങ്ങളുടെ വ്യാപാരബന്ധങ്ങളെപറ്റി ഗവേഷണം നടത്തുകയാണ് ഇദ്ദേഹം.
Keywords : Central University, Kasaragod, Education, National, Shameem CC.