city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിപബ്ലിക് ദിനം; പഠാന്‍കോട്-ജമ്മു ദേശീയ പാതയില്‍ കനത്ത ജാഗ്രതയില്‍ സുരക്ഷാ സേന

ശ്രീനഗര്‍: (www.kvartha.com 20.01.2022) റിപബ്ലിക് ദിനത്തോടനുബന്ധിച്ച് പഠാന്‍കോട്-ജമ്മു ദേശീയ പാതയില്‍ കനത്ത ജാഗ്രതയില്‍ സുരക്ഷാ സേന. റിപബ്ലിക് ദിനത്തില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ദേശീയപാതയിലൂടെ ഭീകരര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്.

ഹിമാചല്‍പ്രദേശ്- പഞ്ചാബ് ചെക്‌പോസ്റ്റിലും മറ്റ് മേഖലകളിലും കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. ഹിമാചല്‍പ്രദേശ്- പഞ്ചാബ് ചെക്‌പോയിന്റില്‍ ബിഎസ്എഫിന്റെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധനകള്‍ നടത്തിവരികയാണ്. ഇരു ചക്രവാഹനങ്ങള്‍ ഉള്‍പെടെ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് വാഹനങ്ങള്‍ ചെക്‌പോസ്റ്റിലൂടെ കടത്തിവിടുന്നത്.

റിപബ്ലിക് ദിനം; പഠാന്‍കോട്-ജമ്മു ദേശീയ പാതയില്‍ കനത്ത ജാഗ്രതയില്‍ സുരക്ഷാ സേന

Keywords: Srinagar, Jammu, News, National, Top-Headlines, Republic day celebrations, Vehicles, Security force, Pathankot-Jammu highway, Security forces on high alert along Pathankot-Jammu highway ahead of Republic Day.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia