തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ സുപ്രീം കോടതി
Jul 17, 2017, 16:15 IST
ന്യുഡല്‍ഹി: (www.kasargodvartha.com 17.07.2017) തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ സുപ്രീം കോടതി. കിഴുവിലം പഞ്ചായത്ത് നായ്ക്കളെ കൊന്ന കേസിലാണ് കോടതി നിര്‍ദേശം. നായ്ക്കളെ കൊന്നതിന് പഞ്ചായത്തംഗങ്ങള്‍ മാപ്പപേക്ഷ നല്കി.
തെരുവ് നായ ശല്യം രൂക്ഷമായ സമയത്ത് തിരുവനന്തപുരം ആറ്റിങ്ങല്‍ കിഴുവിലം പഞ്ചായത്തിലെ നാല് അംഗങ്ങള്‍ നായക്കളെ പിടികൂടി കൊന്നിരുന്നു. 12 നായ്ക്കളെയാണ് ഇവര്‍ കൊന്നത്. ഇതുമായി ബന്ധപ്പെട്ട് വനിത പഞ്ചായത്ത് അംഗം ഉള്‍പ്പെടെ അറസ്റ്റിലായിരുന്നു.
തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കിഴുവിലം പഞ്ചായത്തിലെ കുഞ്ഞുകൃഷ്ണന്‍ എന്ന വൃദ്ധന് മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നായിരുന്നു പഞ്ചായത്തംഗങ്ങളുടെ നടപടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, News, Street dog, Case, National, Supreme court, Action, SC orders not-to kill stray dog.