city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Hijab Appeal | ഹിജാബ് ഹരജികൾ സുപ്രീംകോടതി രണ്ടു ദിവസത്തിനകം പരിഗണിക്കും

മംഗ്ളുറു: (www.kasargodvartha.com) ക്ലാസ് മുറികളിൽ ഹിജാബ് വിലക്കി കർണാടക ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഉഡുപി പി യു കോളജ് വിദ്യാർഥികളും മറ്റു ചിലരും സമർപ്പിച്ച അപീൽ ഹരജി സുപ്രീം കോടതി രണ്ടു ദിവസത്തിനകം പരിഗണിക്കും.
                    
Hijab Appeal | ഹിജാബ് ഹരജികൾ സുപ്രീംകോടതി രണ്ടു ദിവസത്തിനകം പരിഗണിക്കും
                   
ഹരജിക്കാര്യം ഉണർത്തിയ മുതിർന്ന അഭിഭാഷക മീനാക്ഷി അറോറയെ ചീഫ് ജസ്റ്റിസ് എൻ വി രമണ ചൊവ്വാഴ്ച അറിയിച്ചതാണിത്.

കഴിഞ്ഞ മാസം 15നായിരുന്നു കർണാടക ഹൈകോടതി വിധി. പിറ്റേന്ന് സുപ്രീംകോടതിയിൽ അപീൽ ഹരജി ഫയൽ ചെയ്തു. ഹോളി അവധി കഴിഞ്ഞ് പരിഗണിക്കും എന്നാണ് കോടതി പറഞ്ഞിരുന്നത്. ആരിഫ് ജമീലും മറ്റുള്ളവരും, മനാൻ, നിബ നാസ് എന്നിവരുമാണ് സുപ്രീം കോടതിയിൽ അപീൽ ഹരജി സമർപ്പിച്ചത്.

Keywords: News, National, Top-Headlines, Karnataka, Court, Students, Education, Ban, Hijab Ban, SC agrees to list pleas against hijab ban in educational institutions.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia