city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിന്ധുവിന് തോല്‍വി; സൈനയ്ക്ക് കിരീടം

നാഗ്പൂര്‍:(www.kasargodvartha.com 09/11/2017) ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന് തോല്‍വി. 21-17, 27-25 എന്ന സ്‌കോറിന് സിന്ധുവിനെ തോല്‍പിച്ച സൈന കിരീടാവകാശിയായി. ഇതോടെ മൂന്നാം ദേശീയ കിരീടമാണ് സൈന സ്വന്തമാക്കിയത്. ഫൈനലിലെ ആദ്യ മത്സരത്തില്‍ സിന്ധുവിന്റെ പിഴവുകള്‍ മുതലെടുത്ത് സൈന 21-17 എന്ന സ്‌കോറിന് മുന്നിട്ടുനിന്നു.

രണ്ടാം പാദത്തില്‍ നടന്ന ശക്തമായ പോരാട്ടത്തിന്റെ 20-19 എന്ന നിലയിലും പിന്നീട് 24-24 എന്ന സ്‌കോറിലും എത്തി. സിന്ധു പിടിച്ചു നില്‍ക്കാനുള്ള ശ്രമം നടത്തിയെങ്കിലും ജയം അന്യം നില്‍ക്കുകയായിരുന്നു. അവസാനം 27-25 എന്ന സ്‌കോറിന് സൈന രണ്ടാം ഗെയിമും കിരീടവും സ്വന്തമാക്കുകയായിരുന്നു.

സിന്ധുവിന് തോല്‍വി; സൈനയ്ക്ക് കിരീടം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Sports, Top-Headlines, Nagpoor, Badminton, P V Sindhu, Saina nehwal, Saina Nehwal finishes first among equals after beating PV Sindhu at Senior National Badminton Championships

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia