വീരമൃത്യുവരിച്ച ജവാന്മാര്‍ക്കായി പുഷ്അപ്പ് ചലഞ്ച് നടത്തി ക്രിക്കറ്റ് ദൈവം (വീഡിയോ)
Feb 26, 2019, 20:18 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 26/02/2019) പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാനായി നടത്തിയ ധനസമാഹരണ പരിപാടിയില്‍ പുഷ്അപ്പ് എടുത്ത് ക്രക്കറ്റ് ദൈവം സച്ചിന്‍. ധന സമാഹരണ പരിപാടിയുടെ ഭാഗമായി മാരത്തണും പുഷ്അപ്പ് ചലഞ്ചുമായിരുന്നു സംഘടിപ്പിച്ചിരുന്നത്.
ഡല്‍ഹിയില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സച്ചിന്‍ ആളുകള്‍ക്കൊപ്പം പുഷ് അപ്പ് എടുക്കുന്ന വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 10 പുഷ് അപ്പ് ചലഞ്ചായിരുന്നു പ്രോഗ്രാമില്‍ സച്ചിന്‍ മുന്നോട്ടു വെച്ചത്. 15 ലക്ഷം രൂപയാണ് പരിപാടിയിലൂടെ സമാഹരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Sports, Video, Social-Media, Top-Headlines, Sachin Tendulkar doing Push-up with Delhi crowd to raise funds for pulwama soldier