സഅദിയ്യ 46 -ാം വാര്‍ഷികം: ബംഗളൂരു പ്രചരണ സമ്മേളനം 18ന്
Dec 16, 2015, 09:30 IST
ബംഗളൂരു: (www.kasargodvartha.com 16/12/2015) ജാമിഅ സഅദിയ്യ 46 -ാം വാര്‍ഷിക സനദ് ദാന സമ്മേളന പ്രചരണോദ്ഘാടനം 18ന് ബംഗളൂരുവില്‍ നടക്കും. വൈകിട്ട് മൂന്നുമണിക്ക് മെജസ്റ്റിക് തവക്കല്‍ മസ്താന്‍ മഖ്ബറയില്‍ നടക്കുന്ന പ്രാര്‍ത്ഥനയ്ക്ക് സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കും.
നാലു മണിക്ക് യാറബ്ബ് നഗര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന എമിനന്‍സ് കോഫറന്‍സ് കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് യൂസുഫ് ഉദ്ഘാടനം ചെയ്യും. സമ്മേളന സ്വാഗതസംഘം വര്‍ക്കിംഗ് സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, വഖഫ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശാഫി സഅദി നന്ദാവര എന്നിവര്‍ വിഷയാവതരണം നടത്തും.
രാത്രി 9.30ന് തവക്കല്‍ മസ്താന്‍ നഗറില്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന പ്രചരണോദ്ഘാടന സമ്മേളനം കര്‍ണാടക ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ സി.എം ഇബ്‌റാഹിം ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് ശാഫി സഅദി നന്ദാവര അധ്യക്ഷത വഹിക്കും. ഹജ്ജ് വാര്‍ത്താ വിതരണ വകുപ്പ് മന്തി റോഷന്‍ ബാഗ്, ആരോഗ്യ മന്തി യു.ടി ഖാദര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും.
റഫീഖ് സഅദി ദേലംപാടി മുഖ്യപ്രഭാഷണം നടത്തും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, എസ്.എസ് ഖാദര്‍ ഹാജി, അന്‍വര്‍ ശരീഫ്, ഹാജി ഹമീദ് കന്തക് തുടങ്ങിയവര്‍ പ്രസംഗിക്കും.
Keywords : National, Jamia-Sa-adiya-Arabiya, Conference, Inauguration, Propaganda, Bangalore.