ഫ്‌ളാറ്റിന്റെ ടെറസില്‍ കഞ്ചാവ് കൃഷി; റഷ്യന്‍ ദമ്പതികള്‍ ഗോവയില്‍ അറസ്റ്റില്‍
Dec 10, 2018, 11:10 IST
പനജി: (www.kasargodvartha.com 10.12.2018) ഫ്‌ളാറ്റിന്റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയ ദമ്പതികളെ ഗോവയില്‍ പോലീസ് അറസ്റ്റു ചെയ്തു. റഷ്യന്‍ ദമ്പതികളായ വയചെസ്ലര്‍ അഷാറോവ (37), ഭാര്യ അന്ന അഷാറോവ (37) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റിന്റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിവരികയായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടി കണ്ടെടുക്കുകയായിരുന്നു. പ്രത്യേകമായി ഒരുക്കിയ ഗ്രീന്‍ നഴ്സറിയിലാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയത്. ഫ്‌ളാറ്റില്‍നിന്ന് മയക്കുമരുന്നുകള്‍, വിദേശ കറന്‍സികള്‍ എന്നിവയും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, arrest, Crime, Russian Couple Grow Cannabis At Goa Apartment, Arrested
< !- START disable copy paste -->
Keywords: News, National, Top-Headlines, arrest, Crime, Russian Couple Grow Cannabis At Goa Apartment, Arrested
< !- START disable copy paste -->