city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

22 വര്‍ഷം പഴക്കമുള്ള സചിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കി 20 കാരന്‍

ന്യൂഡല്‍ഹി:(www.kasargodvartha.com 30/12/2017) രഞ്ജി ട്രോഫിയില്‍ ഡല്‍ഹി വിദര്‍ഭക്കെതിരായി ഫൈനല്‍ കളിക്കുമ്പോള്‍ ക്യാപ്റ്റന്‍ റിഷബ് പന്ത് ക്രിക്കറ്റിന്റെ ദൈവം എന്ന് വിശേഷിപ്പിക്കുന്ന സച്ചിന്‍ 22 വര്‍ഷമായി സ്വന്തമാക്കി വെച്ചിരുന്ന റെക്കോര്‍ഡാണ് തകര്‍ക്കുന്നത്. 22 വര്‍ഷമായി സചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള റെക്കോര്‍ഡാണ് പന്ത് മറികടന്നത്.

1992-95 കാലത്ത് മുംബൈയെ ഫൈനലില്‍ നയിക്കുമ്പോള്‍ 21 വയസ്സും 337 ദിവസവുമായിരുന്നു സചിന്റെ പ്രായം. സചിന് 22ാം വയസ്സ് തികയാന്‍ ഒരു മാസം ശേഷിക്കെ മാര്‍ച്ച് 27ന് ആയിരുന്നു അന്നത്തെ മത്സരം. എന്നാല്‍ ഇപ്പോള്‍ റിഷബ് ആ റെക്കാര്‍ഡ് തകര്‍ത്ത് ഡല്‍ഹിയുടെ അമരകാരനായിരിക്കുകയാണ് 20 വയസ്സും 86 ദിവസവുമാണ് റിഷബിന്റെ പ്രായം.

22 വര്‍ഷം പഴക്കമുള്ള സചിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കി 20 കാരന്‍

ആ സീസണില്‍ 122.28 ശരാശരിയില്‍ 856 റണ്‍സാണ് സച്ചിന്‍ നേടിയത്. ഡല്‍ഹിക്കായി ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച റിഷബിന് 55.62 ആണ് ശരാശരി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Top-Headlines, Sports, Cricket, Ranji trophy, Rishabh Pant breaks Sachin Tendulkar’s 22-year-old Ranji Trophy record

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia