ബൈക്ക് റോഡരികിലെ കുഴിയിലേക്ക് വീണ് യാത്രക്കാരന് മരിച്ചു
Apr 22, 2013, 12:10 IST
വാമഞ്ചൂര്‍ (മംഗലാപുരം): ബൈക്ക് റോഡരികിലെ കുഴിയിലേക്ക് തെന്നിവീണ് യുവാവ് മരിച്ചു. കദ്രിയിലെ രോഹിത്(29)ആണ് മരിച്ചത്. മംഗളജ്യോതി സ്കൂളിന് സമീപം ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം.
വളവ് തിരിഞ്ഞുവരികയായിരുന്ന രോഹിത് ഓടിച്ച ബൈക്ക് തെന്നിമാറിയ ശേഷം കുഴിയിലേക്ക് വീഴുകയായിരുന്നു. അമിതവേഗതയാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. മംഗലാപുരം സിറ്റി കോര്‍പറേറ്റര്‍ മോഹിതിന്റെ സഹോദരനാണ് മരിച്ച രോഹിത്. സംഭവത്തില്‍ മംഗലാപുരം റൂറല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords : Mangalore, Accident, Death, Bike, Youth, Police, National, Kasargodvartha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.