city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദക്ഷിണ റെയില്‍വേയ്ക്ക് കീഴിലുള്ള 23 സ്‌പെഷല്‍ ട്രെയിനുകളില്‍ നവംബര്‍ ഒന്നുമുതല്‍ സെകന്‍ഡ് ക്ലാസില്‍ റിസര്‍വേഷനില്ലാതെ യാത്ര ചെയ്യാം

ചെന്നൈ: (www.kasargodvartha.com 25.10.2021) ദക്ഷിണ റെയില്‍വേയ്ക്കു കീഴിലുള്ള 23 സ്‌പെഷല്‍ ട്രെയിനുകളില്‍ നവംബര്‍ ഒന്നുമുതല്‍ സെകന്‍ഡ് ക്ലാസില്‍ റിസര്‍വേഷനില്ലാതെ യാത്ര ചെയ്യാമെന്ന് റെയില്‍വേ ബോര്‍ഡ് . പൊതുജന അഭിപ്രായത്തെ തുടര്‍ന്നാണു തീരുമാനമെന്നും റെയില്‍വേ ബോര്‍ഡ് അറിയിച്ചു. 

ദക്ഷിണ റെയില്‍വേയ്ക്ക് കീഴിലുള്ള 23 സ്‌പെഷല്‍ ട്രെയിനുകളില്‍ നവംബര്‍ ഒന്നുമുതല്‍ സെകന്‍ഡ് ക്ലാസില്‍ റിസര്‍വേഷനില്ലാതെ യാത്ര ചെയ്യാം

സ്‌പെഷല്‍ ട്രെയിനുകളിലെ അണ്‍റിസര്‍വ്ഡ് കോചുകളുടെ വിശദാംശങ്ങള്‍ (ട്രെയിന്‍ നമ്പര്‍, ട്രെയിന്‍, റിസര്‍വേഷന്‍ ഒഴിവാക്കുന്ന സെകന്‍ഡ് ക്ലാസ് കോചുകള്‍ എന്ന ക്രമത്തില്‍)

06336, കൊല്ലം നിലമ്പൂര്‍ റോഡ്, 5

06325, നിലമ്പൂര്‍ റോഡ് കോട്ടയം, 5

06304, തിരുവനന്തപുരം എറണാകുളം, 4

06303, എറണാകുളം തിരുവനന്തപുരം, 4

06302, തിരുവനന്തപുരം ഷൊര്‍ണൂര്‍, 6

06301, ഷൊര്‍ണൂര്‍ തിരുവനന്തപുരം, 6

06308, കണ്ണൂര്‍ ആലപ്പുഴ, 6

06307, ആലപ്പുഴ കണ്ണൂര്‍, 6

02628, തിരുവനന്തപുരം തിരുച്ചിറപ്പള്ളി സൂപെര്‍ ഫാസ്റ്റ്, 4

06850, രാമേശ്വരം തിരുച്ചിറപ്പള്ളി, 4

06849, തിരുച്ചിറപ്പള്ളി രാമേശ്വരം, 4

06305, എറണാകുളം കണ്ണൂര്‍, 6

06306, കണ്ണൂര്‍എറണാകുളം, 6

06089, ഡോ. എം ജി ആര്‍ ചെന്നൈ സെന്‍ട്രല്‍ ജോലാര്‍പേട്ട, 6

06090, ജോലാര്‍പേട്ട ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍, 6

06844, പാലക്കാട് ടൗണ്‍- തിരുച്ചിറപ്പള്ളി, 6

06843, തിരുച്ചറപ്പള്ളി പാലക്കാട് ടൗണ്‍, 6

06607, കണ്ണൂര്‍ കോയമ്പത്തൂര്‍, 4

06608, കോയമ്പത്തൂര്‍ കണ്ണൂര്‍, 4

06342, തിരുവനന്തപുരം ഗുരുവായൂര്‍, 4

06341, ഗുരുവായൂര്‍ തിരുവനന്തപുരം, 4

06366, നാഗര്‍കോവില്‍ കോട്ടയം, 5

Keywords: Restoration of general second class unreserved coaches in reserved trains, Chennai, News, Railway, Train, Top-Headlines, National.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia