മൊത്തവ്യാപാരത്തിന്റെ 14 ശതമാനത്തോളം കള്ളപ്പണത്തിന്റെ ഒഴുക്ക്; 2005-2014 കാലയളവില്‍ 770 ബില്ല്യണ്‍ ഡോളര്‍ കള്ളപ്പണം ഇന്ത്യയില്‍ എത്തിയതായി റിപ്പോര്‍ട്ട്
May 4, 2017, 09:15 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 04.05.2017) 2005-2014 കാലയളവില്‍ 770 ബില്ല്യണ്‍ ഡോളര്‍ കള്ളപ്പണം ഇന്ത്യയില്‍ എത്തിയതായി റിപ്പോര്‍ട്ട്. ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2005-2014 കാലയളവില്‍ 165 ബില്ല്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിന്നും പോയതായി കണക്കുകള്‍ പറയുന്നു. 2014 വര്‍ഷത്തില്‍ മാത്രം 101 ബില്ല്യണ്‍ യു എസ് ഡോളര്‍ ഇന്ത്യയില്‍ എത്തിയതായും അതില്‍ 23 ബില്ല്യണ്‍ തിരിച്ച് പോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഇന്ത്യയിലെ മൊത്തവ്യാപാരത്തിന്റെ 14 ശതമാനത്തോളമാണ് കള്ളപ്പണത്തിന്റെ ഒഴുക്ക് എന്നാണ് ജി എഫ് ഐയുടെ വിലയിരുത്തല്‍.
ആഗോള തലത്തില്‍ 2014 ല്‍ രണ്ട് ട്രില്ല്യണ്‍ ഡോളര്‍ മുതല്‍ 3.5 ട്രില്ല്യണ്‍ ഡോളര്‍ കള്ളപ്പണമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. അതേ സമയം അനധികൃതമായുള്ള പണത്തിന്റെ ഒഴുക്ക് തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, Black Money, Trade, Dollar, India, Report, US, Percentage, GFI, Finance, Globally, Government, Unauthorised.