city-gold-ad-for-blogger

സമസ്ത 90-ാം വാര്‍ഷികം: ദക്ഷിണ കന്നഡ പ്രചരണ ജാഥയ്ക്ക് സുള്ള്യയില്‍ സ്വീകരണം നല്‍കി

സുള്ള്യ: (www.kasargodvartha.com 08/12/2015) സമസ്ത 90-ാം വാര്‍ഷികത്തിന്റെ ഭാഗമായി മംഗളൂരുവില്‍ 13 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന്റെ പ്രചരണാര്‍ഥം പര്യടനം നടത്തുന്ന പ്രചരണ ജാഥയ്ക്ക് സുള്ള്യയില്‍ സ്വീകരണം നല്‍കി. കഴിഞ്ഞ ദിവസം രാവിലെ ആരംഭിച്ച ജാഥ ദുഗലടുക്, വൈചാര്‍, ജാല്‍സൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം സുള്ള്യയില്‍ സമാപിച്ചു.

ഖാസിം ദാരിമി സവണ്ണൂര്‍, ഹസന്‍ അര്‍ഷാദി ബെള്ളാരെ, ശാഫി ദാരിമി, പി.എ മര്‍ദള, താജുദ്ദീന്‍ റഹ് മാനി, ഹനീഫ് മുസ്ലിയാര്‍, മുനീര്‍ ദാരിമി, ജബ്ബാര്‍ അസ്ഹരി തുടങ്ങിയവര്‍ സ്വീകരണ യോഗത്തില്‍ സംസാരിച്ചു.

സമസ്ത 90-ാം വാര്‍ഷികം: ദക്ഷിണ കന്നഡ പ്രചരണ ജാഥയ്ക്ക് സുള്ള്യയില്‍ സ്വീകരണം നല്‍കി

Keywords : Sullia, Samastha, receptionist, Karnataka, National.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia