city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Rajmohan Unnithan | ത്രിപുരയിൽ എംപിമാർക്കെതിരായ ആക്രമണം: രാജ്‌മോഹൻ ഉണ്ണിത്താൻ ലോക്‌സഭയിൽ അടിയന്തിര പ്രമേയത്തിന് നോടീസ് നൽകി

ന്യൂഡെൽഹി: (www.kasargodvartha.com) ത്രിപുരയിലെ ബിഷാൽഗഢ് സന്ദർശിച്ച എംപിമാരുടെ സംയുക്ത സംഘത്തെ ബിജെപി നേതൃത്വത്തിലുള്ള ജനക്കൂട്ടം ആക്രമിച്ച വിഷയത്തിൽ സഭ നിർത്തി വെച്ച് ചർച ചെയ്യണമെന്നും ആവശ്യമായ അന്വേഷണം നടത്താൻ തയാറാകണമെന്നും കേന്ദ്ര സർകാരിനോട് ആവശ്യപ്പെട്ടു കൊണ്ട് അടിയന്തിര പ്രമേയത്തിന് നോടീസ് നൽകിയതായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി അറിയിച്ചു.

ത്രിപുരയില്‍ തെരഞ്ഞെടുപ്പിന് ശേഷം സംഘര്‍ഷങ്ങളുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ നെഹല്‍ചന്ദ്രനഗറില്‍ വെച്ച് ഒരു കൂട്ടം ആളുകള്‍ ഇടത്-കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിനെതിരെ ആക്രമണം നടത്തിയെന്നാണ് പ്രതിപക്ഷ ആരോപണം. കോണ്‍ഗ്രസിന്റെയും, ഇടത് പാര്‍ടികളുടെയും സംഘത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാരായ എളമരം കരീമും, എഎ റഹീമും ഉണ്ടായിരുന്നു.

Rajmohan Unnithan | ത്രിപുരയിൽ എംപിമാർക്കെതിരായ ആക്രമണം: രാജ്‌മോഹൻ ഉണ്ണിത്താൻ ലോക്‌സഭയിൽ അടിയന്തിര പ്രമേയത്തിന് നോടീസ് നൽകി

Keywords: New Delhi, National, News, MP, Notice, Lok Sabha, BJP, Investigates, Central Government, Election,Congress, Attack, Allegation, Party, Politics, Political-News, Top-Headlines, Rajmohan Unnithan MP gives adjournment motion notice in Lok Sabha.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia