രാജസ്ഥാനില്‍ ബി ജെ പി പ്രവര്‍ത്തകനെ ബൈക്കിലെത്തിയ സംഘം വെടിവെച്ചു വീഴത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി
Nov 4, 2018, 15:32 IST
പ്രതാപ്ഗഡ്: (www.kasargodvartha.com 04.11.2018) രാജസ്ഥാനില്‍ ബി ജെ പി പ്രവര്‍ത്തകനെ ബൈക്കിലെത്തിയ സംഘം വെടിവെച്ചു വീഴത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി. സംരഥ് കുമാവത് എന്നയാളാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ നാലംഗ സംഘമാണ് സംരഥിനെ വെട്ടിക്കൊലപ്പെടുത്തിയത്.
ആദ്യം വെടിവെച്ചു വീഴ്ത്തിയ ശേഷം വാളുകൊണ്ട് കഴുത്തിന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, Bike, BJP, Crime, Rajasthan: BJP leader shot dead in broad daylight, throat slit
< !- START disable copy paste -->