അയോധ്യക്ഷേത്ര മാതൃകയില്‍ അയോധ്യ റയില്‍വേ സ്റ്റേഷന്‍ പുനര്‍ നിര്‍മ്മിക്കും; മനോജ് സിന്‍ഹ
Feb 21, 2018, 16:02 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 21/02/2018) ഉത്തര്‍പ്രദേശിലെ അയോധ്യ റെയില്‍വേ സ്‌റ്റേഷന്‍ അയോധ്യ ക്ഷേത്രമാതൃകയില്‍ പുനര്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്ര റയില്‍വേ മന്ത്രി മനോജ് സിന്‍ഹ. ഇതിനുവേണ്ടി 80 കോടി രൂപ ബഡ്ജറ്റില്‍ മാറ്റിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുനര്‍നിര്‍മാണത്തിന് തറക്കല്ലിട്ടതിന് ശേഷം 200 കോടിയിലധികം രൂപയുടെ നവീകരണ പദ്ധതികളാണ് സിന്‍ഹ പ്രഖായാപിച്ചത്. നവീകരിക്കപ്പെടുന്ന അയോദ്ധ്യ സ്റ്റേഷനില്‍ എല്ലാ വിധത്തിലുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും. 2022ഓടെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.
ഇതിനു പുറമെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ബന്ധിപ്പിച്ച് ട്രെയിന്‍ സര്‍വീസ് മാതൃകയില്‍ അയോദ്ധ്യയില്‍ നിന്ന് രാമേശ്വരത്തേക്ക് ട്രെയിന്‍ സര്‍വീസ് തുടങ്ങാനും സര്‍ക്കാര്‍ അലോചിക്കുന്നുണ്ടെന്നും സിന്‍ഹ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Top-Headlines, Railway station, Train, Union minister, Manoj sinha, Budjet,Railways to propose to build Ayodhya railway station as Ram temple replica: Manoj Sinha