city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്ധന നികുതിയുടെ ഒരുഭാഗം കോവിഡ് ബാധിതര്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: (www.kasargodvartha.com 29.06.2021) ഇന്ധന നികുതിയുടെ ഒരുഭാഗം കോവിഡ് ബാധിതര്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. പെട്രോള്‍-ഡീസല്‍ നികുതി പിരിവിന്റെ ഒരു ചെറിയ ഭാഗത്തിന് കോവിഡ് ബാധിതര്‍ അര്‍ഹരാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ധന നികുതിയുടെ ഒരുഭാഗം കോവിഡ് ബാധിതര്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്ന് രാഹുല്‍ ഗാന്ധി

ഈ മഹാമാരിക്കിടയില്‍ ജനങ്ങളെ സഹായിക്കാനുള്ള അവസരമെന്ന നിലയില്‍ മോദി സര്‍കാര്‍ പിന്‍മാറരുതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അടിക്കടി ഇന്ധന വില വര്‍ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടയിലാണ് രാഹുലിന്റെ പുതിയ നിര്‍ദേശം.

Keywords: New Delhi, News, National, Top-Headlines, Rahul_Gandhi, Price, Petrol, COVID-19, Rahul Gandhi wants compensation for Covid victims from fuel tax

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia