15 ലക്ഷം അക്കൗണ്ടിലെത്തിയോ, രണ്ട് കോടി തൊഴില്‍ ലഭിച്ചോ, അച്ഛേ ദിന്‍ നടപ്പിലായോ? കള്ളന്മാരായ കാവല്‍ക്കാര്‍ക്ക് വേണ്ടിയല്ല, രാജ്യത്തിന്റെ ഭാവിക്കു വേണ്ടി വോട്ട് ചെയ്യൂ: രാഹുല്‍ ഗാന്ധി
Apr 11, 2019, 16:27 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 11/04/2019) നരേന്ദ്ര മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2014ല്‍ മോദി നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നും എണ്ണിയെണ്ണി ചോദിച്ചാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. കള്ളന്മാരായ കാവല്‍ക്കാര്‍ക്ക് വേണ്ടിയല്ല, രാജ്യത്തിന്റെ ഭാവിക്കു വേണ്ടിയാണ് വോട്ട് ചെയ്യേണ്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
15 ലക്ഷം അക്കൗണ്ടിലെത്തിയില്ല, രണ്ട് കോടി തൊഴില്‍ ലഭിച്ചില്ല, അച്ഛേ ദിന്‍ നടപ്പിലായില്ല രാഹുല്‍ ഓര്‍മിപ്പിച്ചു. തൊഴിലില്ല, നോട്ട് അസാധുവാക്കല്‍, കര്‍ഷക ദുരിതം, ഗബ്ബാര്‍ സിംഗ് ടാക്‌സ്, സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍, റഫാല്‍, കള്ളങ്ങള്‍ മാത്രം, അസ്വസ്ഥത, സംഘര്‍ഷം, വിദ്വേഷം, ഭയം.. രാഹുല്‍ ട്വീറ്റ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, news, Rahul_Gandhi, Top-Headlines, Social-Media,Rahul Gandhi reminds voters of Modi's 2014 promises on Day 1 of Lok Sabha elections