മുത്വലാഖ് നിരോധനം സ്വാഗതാര്‍ഹമെന്ന് രാഹുല്‍ ഗാന്ധി
Aug 22, 2017, 19:27 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 22.08.2017) മുത്വലാഖ് നിരോധനം സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നീതിക്കു വേണ്ടി പോരാടിയ സ്ത്രീകളെ അഭിനന്ദിക്കുന്നുവെന്നും മുത്തലാഖ് നിരോധിച്ച സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
വ്യക്തിനിയമം സംരക്ഷിച്ചു കൊണ്ട് മുത്തലാഖ് നിരോധിച്ച കോടതിവിധി സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ പ്രതികരിച്ചു. മുത്വലാഖ് വിധി ചരിത്രമാണെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞിരുന്നു.
Keywords: New Delhi, India, National, Religion, court, Women, Wedding, Top-Headlines, Rahul Gandhi on Muthalaq