സാമൂഹ്യപ്രവര്‍ത്തകന്‍ പുത്തൂരിലെ പി.വി. മുഹമ്മദ് നിര്യാതനായി
May 25, 2013, 14:14 IST
പുത്തൂര്‍: സാമൂഹിക പ്രവര്‍ത്തകനും, പുത്തൂര്‍ മര്‍കസ് അഗതി അനാഥ മന്ദിരം സ്ഥാപക നേതാവും ഷാര്‍ജ എസ്.വൈ.എസ്. മുന്‍ സെക്രട്ടറിയുമായ പി.വി.എം. പുത്തൂര്‍ എന്ന പി.വി. മുഹമ്മദ് (57) നിര്യാതനായി. പരേതനായ പുത്തന്‍ വീട്ടില്‍ കുഞ്ഞീക്ക എന്ന കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെയും റുഖിയയുടെയും മകനാണ്.
ഭാര്യ: സൈനബ. മക്കള്‍: അബ്ദുസമദ്, അബ്ദുല്ല മുബാറക്, മുഹ്‌സിന്‍, മിസ്ഹബ്, അബ്ദുല്ല, സമീറ, സുമയ്യ. മരുമക്കള്‍: റഷീദ് കുറ്റിയാടി, അബ്ദുര്‍ റഹ്മാന്‍ വിളക്കോട്ടൂര്‍. സഹോദരങ്ങള്‍: റഷീദ്, യൂസുഫ്, മുജീബ്, സൈനബ, സൂറ.
മയ്യത്ത് നിസ്‌ക്കാരത്തിന് പട്ടുവം കെ.പി. അബൂബക്കര്‍ മുസ്ല്യാര്‍ നേതൃത്വം നല്‍കി. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ പുത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.
Keywords: Puthur, Obituary, Kerala, P.V. Muhammed, PVM Puthur, Ex. SYS Secretary, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.