city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുതുച്ചേരിയില്‍ 54.27 ശതമാനം പോളിങ് രേഖപ്പെടുത്തി

പുതുച്ചേരി: (www.kasargodvartha.com 06.04.2021) പുതുച്ചേരിയില്‍ ഉച്ചകഴിഞ്ഞ് 54.27 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. പുതുച്ചേരിയില്‍ ഉച്ചയ്ക്ക് 12 മണിവരെ 32% പോളിങ് നടന്നു. രാവിലെ കനത്ത പോളിങ് രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ 11 മണിക്ക് ശേഷം പോളിങ് ബൂത്തുകളില്‍ ആളൊഴിഞ്ഞു. കനത്ത ചൂടാണ് കാരണം. പുതുച്ചേരിയില്‍ കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന മാഹിയുള്‍പെടെ 30 മണ്ഡലങ്ങളാണുള്ളത്.

പുതുച്ചേരിയില്‍ 54.27 ശതമാനം പോളിങ് രേഖപ്പെടുത്തി

Keywords: News, National, Politics, Election, Top-Headlines, Puducherry, Puducherry-Election-2021, Vote, Puducherry Assembly elections 2021; 54.27 per cent polling

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia