നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് വേശ്യാവൃത്തി കുറഞ്ഞുവെന്ന് കേന്ദ്രമന്ത്രി
Nov 9, 2017, 10:43 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 09/11/2017) നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് വേശ്യാവൃത്തി കുറഞ്ഞുവെന്ന് കേന്ദ്രമ നിയമമന്ത്രി. ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സ്ഥലങ്ങളില്‍ പെണ്‍കുട്ടികളെ ഡല്‍ഹിയിലേക്കും മറ്റും ഇടനിലക്കാര്‍ക്കായി പണം നല്‍കി എത്തിച്ചിരുന്നു. നോട്ടുനിരോധനത്തോടെ ഇതിന് തിരിച്ചടി നേരട്ടുവെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
നോട്ട് നിരോധനത്തിലൂടെ രാജ്യത്ത് ഒട്ടേറെ നേട്ടങ്ങളുണ്ടായിട്ടുണ്ട്. നോട്ട് നിരോധനത്തിനു ശേഷം മുംബൈയിലെ അധോലോക കൊലപാതകങ്ങള്‍, കശ്മീരില്‍ സുരക്ഷാ സേനക്കു നേരെയുള്ള കല്ലേറും നക്‌സല്‍ അതിക്രമങ്ങളും കുറഞ്ഞതായും മന്ത്രി വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Top-Headlines, Currency, Union minister, Prostitution has nosedived after demonetisation, says Union minister Ravi Shankar Prasad