പോലീസിന് എന്തുമാവാമെന്നത് ഇവിടെ നടക്കില്ല! പോലീസ് എന്ന ബോര്‍ഡ് വെച്ച് നിയമംലംഘിച്ച് പാര്‍ക്ക് ചെയ്ത പോലീസുകാരന്റെ വാഹനത്തിന് പോലീസ് തന്നെ പൂട്ടിട്ടു
May 23, 2018, 11:24 IST
ഊട്ടി: (www.kasargodvartha.com 23.05.2018) പോലീസിന് എന്തുമാവാമെന്നത് ഇവിടെ നടക്കില്ല!. പോലീസ് എന്ന ബോര്‍ഡ് വെച്ച് നിയമംലംഘിച്ച് പാര്‍ക്ക് ചെയ്ത പോലീസുകാരന്റെ വാഹനത്തിന് പോലീസ് തന്നെ പൂട്ടിട്ടു. കോത്തഗിരി റോഡിലെ നോ പാര്‍ക്കിംഗ് സ്ഥലത്താണ് നിയമംലംഘിച്ച് പോലീസുകാരന് തന്റെ കാര്‍ പാര്‍ക്ക് ചെയ്തത്.
ചാരിങ്ങ് ക്രോസ് കടക്കാന്‍ കിലോമീറ്ററുകള്‍ വാഹനങ്ങള്‍ക്ക് കാത്തു നില്‍ക്കേണ്ടി വരുന്ന സ്ഥിതിയുണ്ടായിട്ടും അതേസ്ഥലത്ത് പോലീസുകാരന് കാര്‍ പാര്‍ക്ക് ചെയ്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Police, Car, Top-Headlines, Police officer car parked in No parking area; police locked.