സോള്‍ സമാധാന പുരസ്‌കാരം പ്രധാന മന്ത്രി നരേന്ദ്രമോദിക്ക്
Oct 24, 2018, 15:57 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 23/10/2018) ഈവര്‍ഷത്തെ സോള്‍ സമാധാന പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. രാജ്യന്തര സഹകരണങ്ങള്‍ക്കും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. മുന്‍ യു.എസ് ജനറല്‍ സെക്രട്ടറി കോഫി അന്നനും ഇതേ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ അഴിമതി രഹിതമായ പ്രവര്‍ത്തനങ്ങളെയും നോട്ട് നിരോധനത്തെയും പുരസ്‌കാര സമിതി അഭിനന്ദിച്ചു.ബഹുമതിക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.'മോദിനോമിക്‌സില്‍' കൂടി ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ചയ്ക്കും സമാധാനത്തിനും നല്‍കിയ സംഭാവനകള്‍ ലോകം അംഗീകരിച്ചെന്നും രവീഷ്‌കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Top-Headlines, Prime Minister, Narendra-Modi,PM Modi Awarded Seoul Peace Prize For Growth Through 'Modinomics'