പെട്രോള്‍ പമ്പുടമയ്ക്കു നേരെ വെടിയുതിര്‍ത്ത ശേഷം അക്രമി 15 ലക്ഷം രൂപയുമായി കടന്നുകളഞ്ഞു
Nov 14, 2017, 16:56 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 14/11/2017) പെട്രോള്‍ പമ്പുടമയ്ക്കു നേരെ വെടിയുതിര്‍ത്ത ശേഷം അക്രമി 15 ലക്ഷം രൂപയുമായി കടന്നുകളഞ്ഞു. ഡല്‍ഹിയിലെ മാളവ്യ എന്ന സ്ഥലത്താണ് സംഭവം. 63 കാരനായ കമല്‍ജീത് സേതിയാണ് അക്രമത്തിനിരയായത്. പണവുമായി ഫെഡറല്‍ ബാങ്ക് ശാഖയിലേക്ക് പോവുകയായിരുന്നു കമല്‍ജീത്.
കാറില്‍ നിന്നും പുറത്തിറങ്ങുംനേരം കമല്‍ജീതിന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ത്ത അക്രമി പണവുമായി കടന്നുകളയുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ക്കു നേരെയും അക്രമി വെടിയുതിര്‍ത്തു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായാണ് വിവരം.സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Top-Headlines, Petrol-pump, Hospital, Police, Investigation,petrol-pump-owner-shot-robbed-in-delhi's-malviya-nagar