രാജ്യത്ത് തുടര്‍ച്ചയായ എട്ടാം ദിവസവും പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്
Jun 14, 2020, 13:14 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 14.06.2020) രാജ്യത്ത് തുടര്‍ച്ചയായ എട്ടാം ദിവസവും പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്. പെട്രോള്‍ ലിറ്ററിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില തകര്‍ച്ചയ്ക്ക് ശേഷം നേരിയ തോതില്‍ വില കൂടിയിരുന്നു. ഇതനുസരിച്ചാണ് ഇവിടെയും വിലകൂട്ടിയത്.
കൊച്ചിയില്‍ പെട്രോളിന് 76 രൂപ 16 പൈസയും ഡീസലിന് 70 രൂപ 21 പൈസയുമാണ് ഈടാക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 76 രൂപ 89 പൈസയും ഡീസലിന് 70രൂപ 97 പൈസയും ഈടാക്കുന്നു. കോഴിക്കോട്ട് പെട്രോളിന് 76 രൂപ 49 പൈസയും ഡീസലിന് 70 രൂപ 54 പൈസയുമാണ് ലിറ്ററിന് വില. അടുത്ത ആഴ്ചയോടെ പെട്രോള്‍ വില 80 രൂപ കടക്കുമെന്നാണ് സൂചന.
Keywords: National, News, Petrol, Price, New Delhi, Petrol, diesel price hiked for 8th consecutive day