സര്‍ക്കാര്‍ പരിപാടികളില്‍ മാംസം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്
Apr 25, 2017, 12:49 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 25.04.2017) സര്‍ക്കാര്‍ പരിപാടികളില്‍ മാംസം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പെറ്റയുടെ കത്ത്. ജര്‍മനിയുടെ പരിസ്ഥിതി മന്ത്രി മന്ത്രാലയത്തിന്റെ യോഗങ്ങളിലും മറ്റ് പരിപാടികളില്‍ നിന്നും മാംസം നിരോധിച്ചതിനെ തുടര്‍ന്നാണ് മൃഗസംരക്ഷണ സംഘടനയായ പെറ്റ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
മാംസ വ്യവസായം ഭൂമിയെ വരള്‍ച്ചയിലേക്ക് നയിക്കുന്നതായും പ്രകൃതി വിഭവങ്ങളെ കാര്യമായി ബാധിക്കുന്നതായും പെറ്റയുടെ വക്താവ് നികുഞ്ജ് ശര്‍മ അറിയിച്ചു. സര്‍ക്കാര്‍ പരിപാടികളില്‍ പരിസ്ഥിതി സൗഹാര്‍ദമായ വിഭവങ്ങള്‍ നല്‍കണമെന്നും ആരോഗ്യകരമായ മനുഷ്യരെ വളര്‍ത്തിയെടുക്കുവാന്‍ ശ്രമിക്കണമെന്നും പെറ്റ കത്തില്‍ വ്യക്തമാക്കുന്നു.
ക്രമാതീതമായ മാംസ ഉല്‍പ്പാദനം കാലാവസ്ഥ വ്യതിയാനത്തെ ബാധിക്കുന്നുവെന്നും വരള്‍ച്ചയ്ക്കും കടുത്ത ചൂടിനും ഇത് കാരണമാകുമെന്നും ജര്‍മന്‍ മന്ത്രാലയവും ചൂണ്ടിക്കാട്ടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: PETA urges PM Narendra Modi to ban Meat at Government Events
Keywords: New Delhi, Prime Minister, Meat, National, Letter PETA, Meeting, Germany, Government, Healthy, Industry, Drought, Natur, Hot.