രാഷ്ട്രപതി ഭവനില്‍ ഇനിമുതല്‍ സാധാരണക്കാരനും പ്രവേശിക്കാം
Nov 23, 2017, 15:09 IST
ന്യൂഡല്‍ഹി:(www.kvartha.com 23/11/2017) രാഷ്ട്രപതി ഭവനില്‍ ഇനിമുതല്‍ സാധാരണക്കാരനും പ്രവേശിക്കാം ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവന്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. വ്യാഴം, വെള്ളി, ശനി, ഞായര്‍ തുടങ്ങി ആഴ്ചയില്‍ നാലു ദിവസമാണ് സന്ദര്‍കര്‍ക്ക് രാഷ്ട്രപതി ഭവനില്‍ പ്രവേശനം നല്‍കുക. പാസ് മൂലമാണ് പ്രവേശനം. ഒരു വ്യക്തിക്ക് 50 രൂപ നിരക്കിലാണ് ടിക്കറ്റ്. എട്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുണ്ട്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് സന്ദര്‍ശനാനുമതി.
രാജ്യത്ത് ആദ്യമായിട്ടാണ് പൊതുജനങ്ങള്‍ക്ക് രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നത്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Rashtrapathi bavan, people, visit, People can visit Rashtrapati Bhavan