കശ്മീരില്‍ ഭീകരരുടെ ഭീഷണി അവഗണിച്ച പി ഡി പി പ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു
Apr 16, 2017, 10:30 IST
ശ്രീനഗര്‍: (www.kasargodvartha.com 16.04.2017) ഭീകരരുടെ ഭീഷണി അവഗണിച്ച പി ഡി പി പ്രവര്‍ത്തകനെ അക്രമികള്‍ വെടിവെച്ച് കൊന്നു. പുല്‍വാമ ജില്ലയിലെ പി ഡി പി പ്രവര്‍ത്തകന്‍ ബാഷിര്‍ അഹ് മദാണ് കൊല്ലപ്പട്ടത്. മറ്റൊരു പി ഡി പി പ്രവര്‍ത്തകന്‍ അല്‍ത്വാഫ് അഹ് മിന് ഗുരുതരമായി പരിക്കേറ്റു.
സജീവ രാഷ്ട്രീയത്തില്‍നിന്നും പിന്തിരിയണമെന്ന് നേരത്തെ ഭീകരര്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് ബാഷിറും അല്‍ത്വാഫും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഇതോടെയാണ് ഭീകരര്‍ ബാഷിറിനെ വെടിവെച്ചു കൊലപ്പെടുത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Photo Courtesy: PTI
Keywords : National, PDP, Killed, National, News, Top-Headlines, Kashmir, PDP worker shot dead by militants in Pulwama.