നരേന്ദ്ര മോദി മരിക്കാന്‍ തയ്യാറായിക്കോളു, മാരക വിഷപാമ്പുകളെ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് കടത്തും, ഭീഷണിയുമായി പാക് ഗായിക, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
Sep 4, 2019, 13:50 IST
ഇസ്ലമാബാദ്:(www.kasargodvartha.com 04/09/2019) ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാകിയതിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രകോപനപരമായാണ് പാകിസ്ഥാന് ഭരണകൂടം പ്രതികരിച്ചത്. പ്രധാനമന്ത്രി ഇമ്രാന്‍ഖാനു പുറമെ പാകിസ്ഥാന് രാഷ്ട്രീയ നേതാക്കളും കായിക താരങ്ങളും കലാകാരന്മാരുമുള്‍പ്പെടെ നിരവധിപേരാണ് ഇന്ത്യക്കെതിരെ രംഗത്തുവന്നത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ഭരണകൂടത്തിനു പുറമെ രാജ്യത്തെ ജനങ്ങളെയാകെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ് പാക് ഗായിക റബി പിര്‍സാദ.
സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്താണ് ഗായിക ഭീഷണി മുഴകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള സമ്മാനങ്ങളിലൊന്നാന്ന് എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോദി ജമ്മു കാശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതിന് തന്റെ വിഷപാമ്പുകള്‍ ആക്രമിക്കുമെന്ന് ഗായിക വീഡിയോയില്‍ പറയുന്നു. കൂടാതെ വിഷപാമ്പുകളെ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടത്തി വിടുമെന്നും ഭീഷണി മുഴക്കുന്നു.
ഇതാദ്യമായല്ല പിര്‍സാദ ഇത്തരത്തില്‍ ഇന്ത്യയ്ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നത്. കശ്മീരികളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പാട്ടുകളും പിര്‍സാദ വീഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Social-Media, Singer, Video, Threatening, National, Top-Headlines, Pakistani singer threatening video go viral on social media