city-gold-ad-for-blogger

OYO | ഓയോ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു; 600 പേര്‍ക്ക് ജോലി നഷ്ടപ്പെടും, 250 പേരെ പുതുതായി എടുക്കുമെന്നും കംപനി

മുംബൈ: (www.kasargodvartha.com) ട്രാവല്‍ ടെക് സ്ഥാപനമായ ഓയോ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപോര്‍ട്. 3,700 ജീവനക്കാരില്‍ നിന്ന് ടെക് വിഭാഗത്തില്‍ അടക്കമുള്ള 600 പേരെയാണ് പിരിച്ചുവിടുന്നത്. അതേസമയം കംപനിയുടെ മറ്റുചില വിഭാഗങ്ങളില്‍ 250 പേരെ പുതുതായി എടുക്കുമെന്നും ഒയോ വ്യക്തമാക്കി.

ഓയോയില്‍ വ്യാപകമായ മാറ്റങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഒയോ പറയുന്നു. ഓയോ തങ്ങളുടെ പ്രോഡക്ട്, എഞ്ചിനീയറിംഗ്, കോര്‍പറേറ്റ് ആസ്ഥാനത്തെ ജീവനക്കാര്‍, ഓയോ വെകേഷന്‍ ഹോംസ് ടീം എന്നിവയെയാണ് ഓയോ കുറയ്ക്കുന്നത്. അതേസമയം, പാര്‍ട്ണര്‍ റിലേഷന്‍ഷിപ്, ബിസിനസ് ഡെവലപ്മെന്റ് ടീമുകളിലേക്കും കൂടുതല്‍ ആളുകളെ ഓയോ എടുക്കുമെന്നാണ് വ്യക്തമാക്കുന്നത്.

OYO | ഓയോ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു; 600 പേര്‍ക്ക് ജോലി നഷ്ടപ്പെടും, 250 പേരെ പുതുതായി എടുക്കുമെന്നും കംപനി

Keywords: Mumbai, News, National, Technology, Job, Top-Headlines, Business, OYO to cut 10% employee base, to let go 600 from tech and hire 250 in sales.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia