Banned | അശ്ലീല ഉള്ളടക്കം: മലയാളം ഒടിടി ആപ് യെസ്മ ഉള്‍പെടെ 18 പ്ലാറ്റ്ഫോമുകളെ നിരോധിച്ച് കേന്ദ്രസര്‍കാര്‍
Mar 14, 2024, 17:33 IST
ന്യൂഡെല്‍ഹി: (KasargodVartha) അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിന് ഒടിടി ആപുകളും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളും നിരോധിച്ച് കേന്ദ്രസര്‍കാര്‍. 2000 ലെ ഐടി നിയമത്തിലെ സെക്ഷന്‍ 67, 67എ, ഇന്‍ഡ്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 292, 1986 ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമത്തിലെ സെക്ഷന്‍ 4 എന്നിവയുടെ ലഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
മലയാളം ഒടിടി ആപ് ആയ യെസ്മ ഉള്‍പെടെ 18 പ്ലാറ്റ്ഫോമുകള്‍ക്കാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്. ഇതോടൊപ്പം 19 വെബ്സൈറ്റുകള്‍, 10 ആപുകള്‍ (ഏഴ് എണ്ണം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും 3 എണ്ണം ആപിള്‍ ആപ ്സ്റ്റോറില്‍ നിന്നും) 57 സമൂഹ മാധ്യമ അകൗണ്ടുകളും നിരോധിച്ചു. സിനിമകളും ഹ്രസ്വചിത്രങ്ങളുമാണ് ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ സ്ട്രീം ചെയ്യുന്നത്.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും സര്‍ഗാത്മകതയുടെയും പേരില്‍ അശ്ലീലവും ചൂഷണവും അനുവാദിക്കാനാകില്ലെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഈ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കത്തിന്റെ ഒരു പ്രധാന ഭാഗം അശ്ലീലവും സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ ചിത്രീകരിക്കുന്നതുമാണെന്ന് അധികൃതര്‍ കണ്ടെത്തി.

അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ബന്ധം, അവിഹിത കുടുംബ ബന്ധങ്ങള്‍ എന്നിങ്ങനെ അനുചിതമായ വിവിധ സന്ദര്‍ഭങ്ങളില്‍ നഗ്നതയും ലൈംഗിക പ്രവര്‍ത്തനങ്ങളും ഇവയില്‍ ചിത്രീകരിക്കുന്നുവെന്നും നിരോധനത്തിനുള്ള കാരണമായി ഐടി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
നിരോധിക്കപ്പെട്ട ആപുകള്‍
*എക്സ് പ്രൈം
നിരോധിക്കപ്പെട്ട ആപുകള്‍
*എക്സ് പ്രൈം
*നിയോണ്‍ എക്സ് വിഐപി
*ട്രൈ ഫ്ളിക്സ്
*ഡ്രീംസ് ഫിലിംസ്
*വൂവി
*യെസ്മ
*അണ്‍കട്ട് അഡ്ഡ
*റാബിറ്റ്
*ഹോട്ട് ഷോട്ട്സ് വിഐപി
*വൂവി
*യെസ്മ
*അണ്‍കട്ട് അഡ്ഡ
*റാബിറ്റ്
*ഹോട്ട് ഷോട്ട്സ് വിഐപി
*ചിക്കൂഫ്ളിക്സ്
*എക്സ്ട്രാ മൂഡ്
*ബേഷരംസ്
*എക്സ്ട്രാ മൂഡ്
*ബേഷരംസ്
*ഹണ്ടേഴ്സ്
*പ്രൈം പ്ലേ
*മൂഡ്എക്സ്
*പ്രൈം പ്ലേ
*മൂഡ്എക്സ്
*ഫുജി
*ന്യൂഫ്ളിക്സ്
*മോജ്ഫ്ളിക്സ്
Keywords: OTT platforms ban: I&B ministry takes down these 18 OTT platforms over Immoral content. Check complete list here, New Delhi, News, OTT platforms ban, Minister, Criticized, Application, Women, Children, National News.