സൗത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ കായിക താരങ്ങള്‍ക്ക് അവസരം; 26 ഒഴിവ്
Feb 5, 2021, 12:08 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 05.02.2021) സൗത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ ബിലാസ്പുര്‍ ഡിവിഷനില്‍ കായിക താരങ്ങള്‍ക്ക് അവസരം. 26 ഒഴിവ്. ഫെബ്രുവരി 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ആര്‍ച്ചറി, അത്ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, ബോക്‌സിങ്, ക്രോസ് കണ്‍ട്രി, ഫുട്ബോള്‍, ഗോള്‍ഫ്, ഹാന്‍ഡ്‌ബോള്‍, ഖോഖോ, പവര്‍ ലിഫ്റ്റിങ്, വെയ്റ്റ് ലിഫ്റ്റിങ് വിഭാഗങ്ങളിലാണ് ഒഴിവ്.
Keywords: New Delhi, news, National, Top-Headlines, Application, Job, Opportunity for athletes on the South East Central Railway; 26 vacancies