നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല; ഹാദിയ കേസ് അവസാനിപ്പിച്ചു
Oct 18, 2018, 12:47 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 18.10.2018) നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നതിന് തെളിവില്ലെന്ന വ്യക്തമായ എന്‍ എ ഐ ഹാദിയ കേസ് അന്വേഷണം അവസാനിപ്പിച്ചു. ഷെഫിന്‍- ഹാദിയ തമ്മിലുള്ള വിവാഹത്തില്‍ ലൗജിഹാദ് ഇല്ലെന്നും എന്‍ ഐ എ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഇനി കോടതിയില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നില്ലെന്നും എന്‍ഐഎ വ്യക്തമാക്കി.
പെണ്‍കുട്ടികളെ കാണാതായതടക്കം 11 കേസുകള്‍ കൂടി പരിശോധിച്ചെങ്കിലും പ്രോസിക്യൂഷന്‍ നടപടിക്ക് ആവശ്യമായ മൊഴിയോ സാഹചര്യതെളിവുകളോ എന്‍ഐഎയ്ക്കു ലഭിച്ചില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Top-Headlines, case, National, NIA ends Kerala probe, says there’s love but no jihad
< !- START disable copy paste -->