Diwali Travel | ദീപാവലി തിരക്ക്: മുംബൈയിൽ നിന്ന് കാസർകോട് വഴി കൊച്ചുവേളിയിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ; 4 സർവീസുകൾ; അറിയാം
● സർവീസ് ഒക്ടോബർ 24 മുതൽ നവംബർ 16 വരെ
● ഇരുദിശകളിലായി നാല് വീതം സർവീസുകൾ
പാലക്കാട്: (KasargodVartha) ദീപാവലി തിരക്ക് കുറയ്ക്കാൻ മുംബൈ ലോകമാന്യ തിലകിനും (ടെർമിനസ്) കൊച്ചുവേളിക്കും ഇടയിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ. ഇരുദിശകളിലേക്കും നാല് സർവീസുകൾ വീതമുണ്ടാവും.
ട്രെയിൻ നമ്പർ 01463 ലോകമാന്യ തിലക് (ടി) – കൊച്ചുവേളി സ്പെഷൽ ഒക്ടോബർ 24, 31, നവംബർ 7, 14 എന്നീ തീയതികളിൽ വൈകീട്ട് നാല് മണിക്ക് ലോകമാന്യ തിലകിൽ നിന്ന് പുറപ്പെടും. അടുത്ത ദിവസം രാത്രി 8.45 ന് കൊച്ചുവേളിയിലെത്തും.
ട്രെയിൻ നമ്പർ 01464 കൊച്ചുവേളി – ലോകമാന്യ തിലക് ഫെസ്റ്റിവൽ സ്പെഷൽ ഒക്ടോബർ 26, നവംബർ 2, 9, 16 തീയതികളിൽ വൈകീട്ട് 4 മണിക്ക് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. അടുത്ത ദിവസം രാത്രി 9.50ന് ലോകമാന്യ തിലകിൽ എത്തിച്ചേരും.
2- എസി ടു ടയർ കോച്ചുകൾ, 6- എസി ത്രീ ടയർ കോച്ചുകൾ, 8- സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 1- സെക്കൻഡ് ക്ലാസ് കം ലഗേജ് കോച്ച്, ക്ലാസ് കോച്ച്, 3- ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, 1- ജനറേറ്റർ കാർ കോച്ച് എന്നിവ ട്രെയിനിലുണ്ടാകും.
ലോകമാന്യ തിലക് (ടി) - കൊച്ചുവേളി
ലോകമാന്യ തിലക് (ടി): 16:00 (വ്യാഴം)
താനെ: 16:17/16:20
പൻവേൽ: 16:55/17:00
റോഹ: 18:20/18:25
ചിപ്ലുൻ: 20:30/20:32
രത്നഗിരി: 21:55/22:00
കങ്കാവാലി: 00:02/00:04
സിന്ധുദുർഗ്: 00:10/00:12
സാവന്ത്വാടി: 00:20/00:22
കുടൽ: 00:24/00:26
തിവിം: 01:18/01:20
മഡ്ഗാവ് ജംഗ്ഷൻ: 02:00/02:20
കാർവാർ: 03:10/03:12
കുംട: 04:18/04:20
കുന്താപുര: 05:40/05:42
ഉഡുപ്പി: 06:40/06:42
മംഗ്ളുറു ജംഗ്ഷൻ: 08:00/08:10
കാസർകോട്: 08:49/08:50
കണ്ണൂർ: 09:57/10:00
കോഴിക്കോട്: 11:17/11:20
തിരുർ: 11:59/12:00
ഷൊർണൂർ ജംഗ്ഷൻ: 12:55/13:05
തൃശൂർ: 13:40/13:43
എറണാകുളം ടൗൺ: 14:55/15:00
കോട്ടയം: 16:20/16:25
തിരുവല്ല: 16:44/16:45
ചെങ്ങന്നൂർ: 17:05/17:06
കായംകുളം ജംഗ്ഷൻ: 17:28/17:30
കൊല്ലം ജംഗ്ഷൻ: 18:32/18:35
കൊച്ചുവേളി: 20:45 (വെള്ളി)
കൊച്ചുവേളി - ലോകമാന്യ തിലക്
കൊച്ചുവേളി: 16:20 (ശനി)
കൊല്ലം ജംഗ്ഷൻ: 17:07/17:10
കായംകുളം ജംഗ്ഷൻ: 17:43/17:45
ചെങ്ങന്നൂർ: 18:04/18:06
തിരുവല്ല: 18:14/18:16
കോട്ടയം: 19:00/19:05
എറണാകുളം ടൗൺ: 20:40/20:45
തൃശൂർ: 22:17/22:20
ഷൊർണൂർ ജംഗ്ഷൻ: 23:15/23:25
തിരുർ: 00:10/00:12
കോഴിക്കോട്: 00:37/00:40
കണ്ണൂർ: 02:00/02:03
കാസർകോട്: 03:05/03:07
മംഗ്ളുറു ജംഗ്ഷൻ: 04:10/04:20
ഉഡുപ്പി: 05:40/05:42
കുന്താപുര: 06:10/06:12
കുംട: 07:18/07:20
കാർവാർ: 08:00/08:02
മഡ്ഗാവ് ജംഗ്ഷൻ: 09:20/09:30
സാവന്ത്വാടി: 11:10/11:12
സിന്ധുദുർഗ്: 11:50/11:52
കങ്കാവാലി: 12:38/12:40
രത്നഗിരി: 15:20/15:25
ചിപ്ലുൻ: 16:48/16:50
റോഹ: 19:10/19:15
പൻവേൽ: 20:20/20:25
താനെ: 21:07/21:10
ലോകമാന്യ തിലക് (ടി): 21:50 (ഞായർ)