ദേശീയ സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോടില്‍ നിന്നും നാല് താരങ്ങള്‍
Nov 2, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 2/11/2016) ദേശീയ സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോടില്‍ നിന്നും നാല് താരങ്ങള്‍ക്ക് അവസരം ലഭിച്ചു. രാജസ്ഥാനിലെ ജോദ്പൂരില്‍ ഡിസംബര്‍ അഞ്ച് മുതല്‍ എട്ട് വരെയാണ് ദേശിയ സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
ഉദുമ മുല്ലച്ചേരിയിലെ ഗിരീഷിനെയാണ് ക്യാപ്റ്റനായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രോ കബഡി താരങ്ങളായ നിഷാന്ത് കുതിരക്കോട്, സാഗര്‍ ബി കൃഷ്ണ അച്ചേരി എന്നിവരും ആഷിശ് ചെറുവത്തൂര്‍ വെങ്ങാടുമാണ് മറ്റു ടീം അംഗങ്ങള്‍. മുന്‍ ഇന്ത്യന്‍ താരം ജഗദീഷ് കുമ്പളയാണ് ടീം കോച്ച്. സുനില്‍ അശോക് നഗറാണ് മാനേജര്‍.
ടീം അംഗങ്ങള്‍ ബുധനാഴ്ച കാസര്‍കോട്ട് നിന്നും ജോദ്പൂരിലേക്ക് യാത്ര പുറപ്പെട്ടു.
Keywords: Kasaragod, Kerala, National, Kabadi-competition, Kabaddi-Team, Kabadi-tournament, Rajasthan, National Kabaddi Championship, Caption, Gireesh.