ദേശീയ ജൂനിയര്‍ ഫുട്‌ബോള്‍: സിദ്ദീഖ് ചക്കര കേരളാ ടീം മാനേജര്‍
Apr 22, 2017, 11:27 IST
കോഴിക്കോട്: (www.kasargodvartha.com 22.04.2017) ഏപ്രില്‍ 26 മുല്‍ മെയ് ഏഴ് വരെ ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ വെച്ച് നടക്കുന്ന ദേശീയ ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരളാ ടീമിന്റെ മാനേജറായി സിദ്ദീഖ് ചക്കരയെ തെരഞ്ഞെടുത്തു.
കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയായ സിദ്ദീഖ് ചക്കര തുടര്‍ച്ചയായി അണ്ടര്‍ 21 ജില്ലാ ടീമിന്റെ മാനേജരായി വിവിധ സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്. ബ്ലൈസ് തളങ്കരയുടെ ജനറല്‍ സെക്രട്ടറിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kozhikode, Kerala, News, Junior Football Tournament, National, Football, National Junior Football Siddeeque Chakkara as Kerala Team Manager.