city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭഗവത് ഗീതയെ ആസ്പദമാക്കി ഉപന്യാസരചന മത്സരത്തില്‍ താരമായി നദീം ഘാന്‍ എന്ന മുസ്ലിം യുവാവ്

ജെയ്പൂര്‍:(www.kasargodvartha.com 20/12/2017) ഭഗവത് ഗീതയെ ആസ്പദമാക്കി ഉപന്യാസരചന മത്സരത്തില്‍ താരമായി നദീം ഘാന്‍ എന്ന മുസ്ലിം യുവാവ്. രാജസ്ഥാനിലെ അക്ഷയപാത്ര സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഉപന്യാസ രചനാ മത്സരത്തിലാണ് 16കാരനായ നദീം ഘാന്‍ വിജയിച്ചത്.

രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നദീം. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ സംസ്‌കൃത പഠനത്തില്‍ മികച്ച നിലവാരം കാണിച്ചിരുന്നതായി നാദിമിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

ഭഗവത് ഗീതയെ ആസ്പദമാക്കി ഉപന്യാസരചന മത്സരത്തില്‍ താരമായി നദീം ഘാന്‍ എന്ന മുസ്ലിം യുവാവ്

തന്റെ സംസ്‌കൃത ക്ലാസുകളില്‍ എഴുത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അതുകൊണ്ട് തന്നെ ഉപന്യാസമത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ തനിക്ക് സാധിച്ചുവെന്നും നദീം പറയുന്നു. നദീമിനെക്കുടാതെ മറ്റ് രണ്ട് മുസ്ലീം വിദ്യാര്‍ത്ഥികളും മത്സരിക്കാന്‍ എത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Winner, Student, Religion, Competition, Parents, Bagavath gita, Nadeem Khan was winner in the competition of the Bhagvath Gita,Top-Headlines

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia