മുംബൈ-കേരള മുസ്ലിം ജമാഅത്ത്; ഖാലിദ് ചീഫ് പാട്രേണ്‍
Sep 26, 2012, 22:46 IST
T.A. Khalid |
E.M. Basheer |
ചൊവ്വാഴ്ച ജമാഅത്ത് പള്ളിയില്‍ ചേര്‍ന്ന പാട്രേണ്‍ അംഗങ്ങളുടെ ജനറല്‍ബോഡിയോഗത്തില്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി സി.എച്ച്. അബ്ദുര്‍ റഹ്മാന് സ്വാഗതം പറഞ്ഞു. മുഖ്യരക്ഷാധികാരി ടി.കെ.സി. മുഹമ്മദലി ഹാജി അധ്യക്ഷതയില്‍ ജമാഅത്ത് പ്രസിഡന്റ് എം.എം.കെ. ഉര്‍മി ഉല്‍ഘാടനം ചെയ്തു.
ടി.എ. ഖാലിദ്, വി.എ. ഖാദര്‍ ഹാജി, എം.സി. ഇബ്രാഹിം ഹാജി, അസീസ് മാണിയൂര്‍, കെ.എം.എ. റഹ്മാന്, കെ.പി. മൊയ്തുഞ്ഞി, ടി.വി.കെ. അബ്ദുല്ല, ഇ.എം. മഹ്മൂദ്, അഡ്വ: മുഹമ്മദ് പാറ തുടങ്ങിയവര്‍ സംസാരിച്ചു. ഇ.എം. ബഷീര്‍ നന്ദി പറഞ്ഞു.
Keywords: Mumbai-Kerala Muslim Jama-ath Committe, National, T.A. Khalid, E.M. Basheer